SPECIAL REPORTമതിലിനോട് ചേർന്ന് മാലിന്യം തള്ളാൻ കുഴിയെടുത്തു; മലിനജലം ഒഴുകുന്നത് സമീപത്തെ കിണറ്റിൽ; മുൻസിപ്പാലിറ്റി അധികാരികൾ താക്കീത് നൽകിയിട്ടും അയൽവാസിക്ക് കൂസലില്ല; പ്രതികാരം തീർക്കാൻ കിണറ്റിലേക്ക് മലിന ജലം ഒഴുക്കുന്നത് പതിവ്; കുടിവെള്ളം വാങ്ങുന്നത് പണം നൽകി; നീതി തേടി വീട്ടുകാർസ്വന്തം ലേഖകൻ27 May 2025 1:27 PM IST